ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ അറസ്റ്റ് ഉടന്‍ വേണ്ടെന്ന് നിയമോപദേശം. കേസില്‍ തുടർനീക്കം എന്തായിരിക്കുമെന്ന് നിയമവിദഗ്ധരുമായി ആലോചിക്കുകയാണ് ഇഡി. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടു വീണ്ടും കേജരിവാളിന് നോട്ടീസ് നല്‍കുമെന്നും […]