ന്യൂഡൽഹി: വിദേശ വിനിമയ ചട്ടലംഘന കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു.തിങ്കളാഴ്ച ഡൽഹിയിലെ ഓഫീസിൽ ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി സമൻസ് നൽകി. ലോക്സഭയിൽ […]