ചെന്നൈ: തമിഴ്‌നാട് വൈദ്യുതി മന്ത്രി സെന്തില്‍ ബാലാജിയുടെ ഓഫിസില്‍ എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന. സെന്തില്‍ ബാലാജിയുടെ ചെന്നൈയിലുള്ള വസതിയിലും സുഹൃത്തുക്കളുടെ വീടുകളിലും പരിശോധന നടത്തിയതിന് പിന്നാലെയാണ് സെക്രട്ടറിയേറ്റിലേക്കും ഇഡി സംഘം എത്തിയത്. രാവിലെ മന്ത്രിയുടെ ഔദ്യോഗിക വസതിയിലും സഹോദരന് […]