കൊച്ചി: ലഹരി ഇടപാടിന്റെ പേരില്‍ കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസില്‍ ബിനീഷ് കോടിയേരിയെ ഇഡി ചോദ്യം ചെയ്യുന്നു. കൊച്ചി എന്‍ഫോഴ്‌സ്‌മെന്റ് ഓഫിസിലാണ് ചോദ്യം ചെയ്യല്‍. ബിനീഷിന്റെ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് പൊരുത്തക്കേടലുകള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇഡി നടപടി. ലഹരിക്കേസില്‍ […]