Kerala Mirror

April 21, 2024

ദുബൈയിലെ വിമാന നിയന്ത്രണം ഇന്ന് അവസാനിക്കും

ദുബൈ: മഴക്കെടുതിയെ തുടർന്ന് ദുബൈയിലേക്ക് വരുന്ന വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ 48 മണിക്കൂർ നിയന്ത്രണം ഇന്ന് അവസാനിക്കും. ഉടൻ പൂർണതോതിൽ പ്രവർത്തനത്തിന് തയാറാവുകയാണെന്ന് ദുബൈ വിമാനത്താവളം അറിയിച്ചു. അതേസമയം, വെള്ളക്കെട്ട് തുടരുന്ന താമസമേഖലകളിൽ ജനജീവിതം ഇപ്പോഴും പ്രതിസന്ധിയിലാണ്. […]