ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് അതീവസുരക്ഷാ മേഖലയിലുള്ള പ്രധാനമന്ത്രിയുടെ വസതിയുടെ മുകളിലൂടെ ഡ്രോൺ പറന്നതായി റിപ്പോർട്ട്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് ഡ്രോൺ കണ്ടെത്തിയത്. ചാണക്പുര്യയിലെ ലോക് കല്യാണ്‍ മാര്‍ഗ് മേഖലയിലുള്ള വസതിയിലാണ് വെളുപ്പിന് അഞ്ചിന് ഡ്രോണ്‍ […]