പുനെ: ഹണിട്രാപ്പിൽപ്പെട്ട ഡിആർഡിഒ ശാസ്ത്രജ്ഞൻ പ്രദീപ് കുരുൽക്കറിനെതിരെ എടിഎസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ബ്രഹ്മോസ് അടക്കമുള്ള മിസൈലുകളുടെ വിവരങ്ങൾ ഇദ്ദേഹം പാക് ചാര വനിതയ്ക്ക് കൈമാറിയതായാണ് കുറ്റപത്രലുള്ളത്. 1,800 പേജുകളുള്ള കുറ്റപത്രമാണ് എടിഎസ് കോടതിയിൽ സമർപ്പിച്ചത്. […]