ചെന്നൈ: ഹരിത വിപ്ലവത്തിലൂടെ കാർഷിക മേഖലയുടെയും കർഷകരുടെയും ക്ഷേമത്തിന് മുന്നിട്ടിറങ്ങിയ വിഖ്യാത കാർഷിക ശാസ്ത്രജ്ഞൻ ഡോ. എം.എസ്. സ്വാമിനാഥന് സമൂഹത്തിന്റെ നാനാതുറയിൽപ്പെട്ട ആയിരങ്ങളുടെ അന്ത്യാഞ്ജലി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ചെന്നൈയിലെ ബസന്ത് നഗർ ശ്മശാനത്തിൽ […]