തിരുവനന്തപുരം : കേരള സര്‍വകലാശാലയിലെ വിദ്യാര്‍ഥിക്കെതിരെ ജാതി അധിക്ഷേപം നടത്തിയെന്ന ആരോപണം നേരിടുന്ന ഡീന്‍ ഡോ. സിഎന്‍ വിജയകുമാരിക്ക് പുതിയ പദവി. പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയുടെ ഉന്നത സമിതിയായ കേര്‍ട്ടിലേക്കാണ് വിജയകുമാരിയെ നാമനിര്‍ദേശം ചെയ്തിരിക്കുന്നത്. രാഷ്ട്രപതിയാണ് […]