തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന അജണ്ടയിൽ ആകൃഷ്ടരായി എല്ലാ സംസ്ഥാനത്തും ആളുകൾ ബിജെപിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ എ.കെ. ആന്റണിയുടെ മകനും കെ. കരുണാകരന്റെ മകളും ഈ തീരുമാനമെടുത്തു. ഇതെല്ലാം […]