ലോക്‌സഭാ തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാനുളള ഓപ്പറേഷന്‍ ലോട്ടസ് അരങ്ങേറുമെന്നും അതിനായി തന്റെയും മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെയും എതിരാളികള്‍ കേരളത്തിൽ കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിനടുത്തുള്ള രാജരാജേശ്വര ക്ഷേത്രത്തിനുസമീപം ശത്രു സംഹാരപൂജ നടത്തിയെന്നുമുള്ള കര്‍ണ്ണാടക ഉപമുഖ്യമന്ത്രി […]