പാലക്കാട് : പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥിയെ ചൊല്ലി കോണ്‍ഗ്രസില്‍ വീണ്ടും അതൃപ്തി. കെഎസ്യു മുന്‍ ജില്ലാ പ്രസിഡന്റ് പാര്‍ട്ടി വിടാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിലാണ് […]