മുംബൈ: നെറ്റ്ഫ്ളിക്സിന് പിന്നാലെ പാസ്വേഡ് പങ്കിടലിന് (ഷെയറിംഗ്) തടയിടാന്‍ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍. നവംബര്‍ ഒന്ന് മുതല്‍ അക്കൗണ്ട് ഷെയറിംഗുമായി ബന്ധപ്പെട്ടുള്ള പുതിയ നയം കമ്പനി നടപ്പാക്കും. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കനേഡിയന്‍ ഉപഭോക്താക്കളുടെ കരാറില്‍ […]