Kerala Mirror

August 17, 2023

ഗതാഗത നിയമങ്ങള്‍ പാലിക്കുന്നവര്‍ക്ക് നോ​ൺ-​വ​യ​ലേ​ഷ​ൻ ബോ​ണ​സ് നൽകണം :ഇന്‍ഷുറന്‍സ് കമ്പനികളോട് ഗതാഗത മന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് റോഡ് അപകടങ്ങളും മരണനിരക്കും ഗണ്യമായി കുറഞ്ഞ സാഹചര്യത്തില്‍ ഇൻഷുറൻസ് കമ്പനികൾ നേട്ടമുണ്ടാക്കിതായി ഗതാഗത മന്ത്രി ആന്റണി രാജു. എ.ഐ. ക്യാമറകള്‍ സ്ഥാപിച്ചതിന് പിന്നാലെയുള്ള സാഹചര്യം ഇൻഷുറൻസ് കമ്പനികൾക്ക് ലാഭകരമായി എന്ന് അദ്ദേഹം […]