കൊച്ചി : രണ്ടുവര്‍ഷം മുമ്പ് കൊച്ചിയില്‍ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം ഗോവയിലെ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. ജെഫ് എന്ന യുവാവിന്റെ മൃതദേഹമാണ് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരുന്നത്. ഡിഎന്‍എ പരിശോധനയിലൂടെയാണ് മൃതദേഹം ജെഫിന്റേതെന്ന് തിരിച്ചറിഞ്ഞത്. ജെഫിനെ […]