ബംഗളൂരൂ : തന്റെ കാറിൽ തട്ടിയ ബൈക്ക് യാത്രികനോട് ആക്രോശിച്ച് ജെഡിഎസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി.ദേവഗൗഡയുടെ മരുമകൾ ഭവാനി രേവണ്ണ. സംഭവത്തിന്റെ വീഡിയോ ഇതിനോടകം വൈറലായി. കാറിന്റെ വില 1.5 കോടി രൂപയാണെന്നും ഏതെങ്കിലും […]