തൃശൂര്‍: മണിമലര്‍ക്കാവ് മാറുമറയ്ക്കല്‍ സമരനായിക ദേവകി നമ്പീശന്‍ അന്തരിച്ചു. 89 വയസ്സായിരുന്നു. തൃശൂര്‍ പൂത്തോളില്‍ മകള്‍ ആര്യാദേവിയുടെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. അന്തരിച്ച കമ്മ്യുണിസ്റ്റ് നേതാവും മുൻ എം.എൽ.എയുമായിരുന്ന എഎസ് എൻ നമ്പീശൻ ആണ് ഭർത്താവ്. […]