ന്യൂഡല്‍ഹി: പതിനാറുവയസുകാരിയെ അതിക്രൂരമായി കുത്തിക്കൊന്ന പ്രതി പിടിയിലായി. പെണ്‍കുട്ടിയുടെ ആണ് സുഹൃത്ത് സാഹില്‍(20) ആണ് പിടിയിലായത്. ഇയാളെ പിടികൂടാനായി ഡല്‍ഹി പോലീസ് ആറംഗ സംഘം രൂപീകരിച്ചിരുന്നു.തിങ്കളാഴ്ച ഉച്ചയോടെ ഉത്തര്‍പ്രദേശിലെ ബുലംഗ്ഷഹറില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ഷഹബാദ് […]