Kerala Mirror

October 12, 2023

ബട്‌ല ഹൗസ് ഏറ്റുമുട്ടല്‍ : ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരന്‍ ആരിസ് ഖാന്റെ വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്ത് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി : 2008 ബട്‌ല ഹൗസ് ഏറ്റുമുട്ടല്‍ കേസില്‍ ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരന്‍ ആരിസ് ഖാന്റെ വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്ത് ഡല്‍ഹി ഹൈക്കോടതി. 2008 സെപ്റ്റംബര്‍ 19നു നടന്ന ഏറ്റുമുട്ടലില്‍ ഡല്‍ഹി പൊലീസ് സ്‌പെഷല്‍ […]