Kerala Mirror

July 13, 2023

ഡൽഹി പ്രളയഭീതിയിൽ, സ​ര്‍​ക്കാ​ര്‍- സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ഞാ​യ​റാ​ഴ്ച വ​രെ അ​വ​ധി

ന്യൂ​ഡ​ല്‍​ഹി: പ്ര​ള​യ​ഭീ​തി നി​ല​നി​ല്‍​ക്കു​ന്ന ഡ​ല്‍​ഹി​യി​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍ അ​ട​ക്ക​മു​ള്ള സ​ര്‍​ക്കാ​ര്‍- സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ഞാ​യ​റാ​ഴ്ച വ​രെ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.അ​വ​ശ്യ സ​ര്‍​വീ​സു​ക​ള്‍ ഒ​ഴി​കെ​യു​ള്ള സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് വ​ര്‍​ക്ക് ഫ്രം ​ഹോം ന​ട​പ്പി​ലാ​ക്കാ​നാ​ണ് നി​ര്‍​ദേ​ശം. സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ഇ​ത് ബാ​ധ​ക​മാ​ണ്. […]
July 13, 2023

മണിക്കൂറുകൾക്കുള്ളിൽ ജലനിരപ്പ് വീണ്ടും ഉയരും, യമുനാ നദിയിലെ ജലനിരപ്പ് അ​പ​ക​ട​സൂ​ച​ന​യി​ൽ നി​ന്ന് മൂ​ന്ന് മീ​റ്റ​ർ മു​ക​ളിൽ

ന്യൂഡല്‍ഹി: കനത്തമഴയില്‍ ഡല്‍ഹിയില്‍ യമുനാ നദി കര കവിഞ്ഞൊഴുകുന്നു. ജലനിരപ്പ് 208 മീറ്ററും കടന്നതോടെയാണ് നദി കര കവിഞ്ഞൊഴുകാന്‍ തുടങ്ങിയത്. നിലവില്‍ 208. 13 മീറ്ററാണ് ജലനിരപ്പ്. 44 വര്‍ഷത്തിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും കൂടിയ […]
July 12, 2023

യമുന നദിയിലെ ജലനിരപ്പ് 45 വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ, ഡൽഹിയിൽ പലയിടത്തും നിരോധനാജ്ഞ

ന്യൂഡൽഹി:  യമുന നദിയിലെ ജലനിരപ്പ് 45 വർഷത്തിനുശേഷം ഏറ്റവും ഉയർന്ന നിലയിൽ. 207.55 മീറ്ററാണ് ഇപ്പോൾ ജലനിരപ്പ്. 45 വർഷം മുൻപ് 207.49 മീറ്റർ വരെയാണ് ജലനിരപ്പ് ഉയർന്നത്. നദീതീരത്തെ വീടുകളും കെട്ടിടങ്ങളും വെള്ളത്തിനടിയിലായി. ഡൽഹിയിൽ […]