ന്യൂഡല്‍ഹി: ഇഡി അറസ്റ്റ് നിയമപരമെന്ന ഉത്തരവിനെതിരേ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ സുപ്രീംകോടതിയില്‍. ഡല്‍ഹി ഹൈക്കോടതി വിധി തെറ്റായ അനുമാനങ്ങളെ തുടർന്നാണെന്ന് കാട്ടിയാണ് സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്. സുപ്രീംകോടതിയുടെ മുന്‍ വിധികളൊന്നും പരിശോധിക്കാതെയാണ് കേസില്‍ ഹൈക്കോടതി […]