Kerala Mirror

May 6, 2025

അപകീർത്തി കേസ് : ഷാജൻ സ്കറിയക്ക് ജാമ്യം

കൊച്ചി : അപകീർത്തി കേസിൽ മറുനാടൻ മലയാളി യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്കറിയക്ക് ജാമ്യം ലഭിച്ചു. മാഹി സ്വദേശിനി ഗാനാ വിജയന്‍റെ പരാതിയിലാണ് സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. സമൂഹത്തിൽ മോശം സ്ത്രീയെന്നു വരുത്തി […]