കൊച്ചി : സർക്കാരുകൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഭൂമിയുള്ളത് കത്തോലിക്ക സഭയ്ക്കാണെന്ന ആർഎസ്എസ് മുഖപത്രം ഓർഗനൈസറിന്‍റെ ലേഖനത്തിന് മറുപടിയുമായി ദീപിക. ലേഖനം ക്രൈസ്തവരുടെ സംഭാവനകളെ വക്രീകരിക്കുന്നത്. ലേഖനം പിന്‍വലിച്ചെങ്കിലും ഉള്ളടക്കം ആർഎസ്എസ് നിഷേധിച്ചിട്ടില്ല. ചർച്ച് ബില്ല് […]