Kerala Mirror

September 22, 2025

‘മതസ്വാതന്ത്ര്യത്തിലെ ഇരട്ടത്താപ്പ്’; അമേരിക്കയിലെയും ഇന്ത്യയിലെയും മതസ്വാതന്ത്ര്യം താരതമ്യം ചെയ്ത് ദീപികയില്‍ ലേഖനം

കോട്ടയം : അമേരിക്കയിലെയും ഇന്ത്യയിലെയും മതസ്വാതന്ത്ര്യം താരതമ്യം ചെയ്ത് ദീപികയില്‍ ലേഖനം. ‘മതസ്വാതന്ത്ര്യത്തിലെ ഇരട്ടത്താപ്പ്’ എന്ന തലക്കെട്ടിലുള്ള ലേഖനത്തില്‍ കേന്ദ്രസർക്കാറിന് രൂക്ഷ വിമർശനമാണുള്ളത്. ഇന്ത്യയിൽ ഹിന്ദുമതത്തിന് സർവ സ്വാതന്ത്ര്യവും മറ്റു മതങ്ങള്‍ക്ക് സ്വാതന്ത്ര്യ നിഷേധവുമാണ്. ഇതര […]