Kerala Mirror

October 29, 2024

വ്‌ലോഗര്‍മാരുടെ മരണത്തില്‍ ദുരൂഹത ഏറുന്നു; ഫോണുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് പൊലീസ്

തിരുവനന്തപുരം : പാറശാലയില്‍ ദമ്പതികളായ വ്‌ലോഗര്‍മാര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത നീക്കാന്‍ പൊലീസ്. ആത്മഹത്യാക്കുറിപ്പോ മറ്റു സൂചനകളോ ഇല്ലാത്തത് പൊലീസിനെ വലയ്ക്കുന്നുണ്ട്. അതിനിടെ ഇരുവരുടെയും ഫോണുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് നല്‍കി കൂടുതല്‍ […]