കോഴിക്കോട് : കോഴിക്കോട് തൊട്ടില്‍പാലം പശുക്കടവിലെ വീട്ടമ്മയുടെ മരണത്തില്‍ നരഹത്യയ്ക്ക് കേസെടുക്കാന്‍ പൊലീസ്. വൈദ്യുതക്കെണിയാണ് മരണകാരണമെന്ന നിഗമനത്തിലാണ് പൊലീസ്. വളര്‍ത്തു പശുവിനെ അന്വേഷിച്ചുപോയ ബോബിയെ തോട്ടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. BNSലെ 105,106 വകുപ്പുകള്‍ ചേര്‍ക്കാനാണ് ആലോചന. […]