Kerala Mirror

April 22, 2024

ശീതളപാനീയ മിശ്രിതത്തില്‍ ചത്ത പല്ലി, പരാതി

കൊച്ചി : ടാങ്ക് ശീതളപാനീയ മിശ്രിതത്തില്‍നിന്ന് ചത്ത പല്ലിയെ കിട്ടിയതായി പരാതി. ഏപ്രിൽ 10നാണ് പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാ​ഗമായി തൃക്കാക്കര കരിമക്കാട് സ്വദേശി പുതുപറമ്പില്‍ പി എ ബഷീര്‍ മിശ്രിതം വാങ്ങിയത്. ഈ മിശ്രിതം ഉപയോ​ഗിച്ച് […]