പാലക്കാട്: കരിങ്കരപ്പുള്ളിയില്‍ വയലിൽ കണ്ടെത്തിയ മൃതദേഹങ്ങള്‍ ഇന്ന് പുറത്തെടുക്കും. സംഭവത്തിൽ സ്ഥലം ഉടമ ആനന്ദ് കുമാര്‍ കുറ്റം സമ്മതിച്ചതായി സൂചന. കഴിഞ്ഞ ദിവസം കാണാതായ യുവാക്കളുടെ മൃതദേഹമാണിതെന്നാണ് നിഗമനം. നാല് യുവാക്കൾ വയലിലേക്ക് പോവുന്ന സിസിടിവി […]