ടൊറൊന്റോ: ചെസിൽ ചരിത്ര നേട്ടവുമായി ഇന്ത്യയുടെ ഡി. ഗുകേഷ്. കാൻഡിഡേറ്റ്സ് ചാന്പ്യൻഷിപ്പിൽ കിരീടം നേടിയാണ് ഗുകേഷ് ചരിത്രം കുറിച്ചത്. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന പ്രായം കുറഞ്ഞ താരമായി പതിനേഴുകാരനായ ഗുകേഷ്.14-ാം റൗണ്ടിൽ എതിരാളി ഹികാറു […]