Kerala Mirror

June 16, 2023

ബിപോർജോയ് വീശിയത് 115 കിലോമീറ്റർ വേഗതയിൽ , ഗുജറാത്തിൽ വ്യാപക നാശനഷ്ടം; വെള്ളപ്പൊക്കത്തിനും സാധ്യത

അഹമ്മദാബാദ്: ശക്തിയോടെ നീങ്ങിയ ബിപോർ ജോയ് ചുഴലിക്കൊടുങ്കാറ്റ് കനത്ത കാറ്റിലും മഴയിലും ഗുജറാത്തിൽ വ്യാപക നാശനഷ്ടം. ഗുജറാത്ത് തീരത്ത് അതിശക്തമായ കാറ്റും മഴയുമാണ്. കടൽക്ഷോഭവും രൂക്ഷം. തിരമാലകൾ ആറ് മീറ്റർ വരെ ഉയർന്നു. ദ്വാരക മേഖലയിൽ […]