കൊച്ചി : ‘ഹലോ, നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയിൽനിന്നാണ്. നിങ്ങൾക്ക് വന്ന പാഴ്‌സലിൽ എംഡിഎംഎ കണ്ടെത്തിയിട്ടുണ്ട്.’ ഇംഗ്ലീഷിലോ ഹിന്ദിയിലോ ഇത്തരം ഫോൺ കോൾ വന്നാൽ ശ്രദ്ധിക്കുക. ഉത്തരേന്ത്യൻ സൈബർ തട്ടിപ്പുകാർ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥനായും ക്രൈംബ്രാഞ്ച് […]