കണ്ണൂർ: ഇരിട്ടിയിൽ ഓൺലൈൻ സൗഹൃദത്തട്ടിപ്പിലൂടെ വീട്ടമ്മയ്ക്ക് നഷ്ടമായത് രണ്ടര ലക്ഷം രൂപ. വീട്ടമ്മയുടെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത ഇരിട്ടി പൊലീസ് കേസ് സൈബർ പൊലീസിന് കൈമാറി. ജർമൻ സ്വദേശിയായ ഡോക്ടർ ആണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് […]