Kerala Mirror

May 3, 2024

മേയർക്കെതിരായ സൈബർ അധിക്ഷേപം;എറണാകുളം സ്വദേശി പിടിയിൽ

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരെ സൈബർ അധിക്ഷേപം നടത്തിയ പ്രതി പിടിയിൽ. എറണാകുളം സ്വദേശി ശ്രീജിത്ത് ആണ് പിടിയിലായത്. തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. മേയറുടെ ഔദ്യോഗിക മൊബൈൽ നമ്പറിലേക്ക് ഇയാൾ […]