കൊച്ചി : മൊബൈൽ ഫോണുകളിൽ അടിയന്തരഘട്ടങ്ങളിൽ നൽകുന്ന തരത്തിലുള്ള മുന്നറിയിപ്പുകൾ ഉപയോക്താക്കൾക്ക് ലഭിച്ചുതുടങ്ങി. ഫോണുകളിൽ വൈബ്രേഷനും അലർട്ട് സൈറണിനുമൊപ്പമാണ് സന്ദേശമെത്തിയത്. ഇംഗ്ലീഷിലും മലയാളത്തിലുമെത്തിയ സന്ദേശത്തിനൊപ്പം ശബ്ദസന്ദേശവുമുണ്ട്.കേന്ദ്രസർക്കാരിന്റെ ടെലികമ്യൂണിക്കേഷൻ വകുപ്പ് സെൽ ബ്രോഡ്കാസ്റ്റിംഗ് സിസ്റ്റം വഴി അയച്ച […]