Kerala Mirror

November 25, 2023

കുസാറ്റ് ദുരന്തം ; മന്ത്രി രാജീവും ബിന്ദുവും കൊച്ചിയിലേക്ക്

കൊച്ചി : കുസാറ്റ് ദുരന്തത്തിനു പിന്നാലെ കൊച്ചിയിലേക്ക് തിരിച്ച് മന്ത്രിമാരായ പി രാജീവും, ആർ ബിന്ദുവും. നവ കേരള സ​ദസിന്റെ ഭാ​ഗമായി ഇരുവരും കോഴിക്കോട്ടാണ്. ഇവിടെ നിന്നു ഇരുവരും കൊച്ചിയിലേക്ക് പുറപ്പെട്ടു.  സർവകലാശാല ഉൾക്കൊള്ളുന്ന കളമശ്ശേരി […]