Kerala Mirror

September 13, 2023

നിപ : കോഴിക്കോട് ആള്‍ക്കൂട്ട നിയന്ത്രണം ; 24 വരെ വലിയ പരിപാടികള്‍ ഒഴിവാക്കണം

തിരുവന്തപുരം : നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ ആള്‍ക്കൂട്ട നിയന്ത്രണം ഏര്‍പ്പെടുത്തി. 24-ാം തീയതി വരെ വലിയ പരിപാടികള്‍ ഒഴിവാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അവലോകന യോഗത്തിന് […]