Kerala Mirror

July 11, 2023

ക്രൈംബ്രാഞ്ച് അന്വേഷണത്തിനായി ഹൈക്കോടതി വരെ പോയ ഭർത്താവ് ഭാര്യയെ കൊന്ന കേസിൽ അറസ്റ്റിൽ, കൊല നടന്നത് 17 വർഷം മുൻപ്

തിരുവല്ല: പൊലീസ്  അന്വേഷണം ഫലപ്രദമല്ലെന്നു ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് അന്വേഷണത്തിനായി ഹൈക്കോടതിയെ സമീപിച്ച ഭർത്താവ് ഭാര്യയുടെ കൊലപാതകത്തിൽ അറസ്റ്റിൽ. കൊല നടന്ന്  17 വർഷത്തിനുശേഷമാണ്  കോയിപ്രം രമാദേവി കൊലക്കേസിൽ  ഭർത്താവ് പുല്ലാട് വടക്കേക്കവല വടക്കേചട്ടുകുളത്ത് സി ആർ […]
June 28, 2023

മകളുടെ വിവാഹ ദിവസം പിതാവ് കൊല്ലപ്പെട്ടു, പിതാവിനെ അടിച്ചുകൊന്നത് മകളുടെ സുഹൃത്തടങ്ങുന്ന സംഘം

തിരുവനന്തപുരം: വര്‍ക്കല കല്ലമ്പലത്ത് മകളുടെ വിവാഹ ദിവസം പിതാവ് കൊല്ലപ്പെട്ടു. കല്ലമ്പലം വടശേരികോണം സ്വദേശി ശ്രീലക്ഷ്മിയില്‍ രാജു (61) ആണ് കൊല്ലപ്പെട്ടത്. സമീപവാസികളായ യുവാക്കളുടെ മര്‍ദനമേറ്റാണ് മരണം. ഇന്ന് വര്‍ക്കല ശിവഗിരിയില്‍ വച്ച് പെണ്‍കുട്ടിയുടെ വിവാഹം […]
June 26, 2023

യുവതിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ബന്ധുവിനെ യുവാവ് കുത്തികൊലപ്പെടുത്തി

കാസര്‍ഗോഡ്: യുവതിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ബന്ധുവിനെ യുവാവ് കുത്തികൊലപ്പെടുത്തി. മധൂര്‍ അറംതോട് സ്വദേശി സന്ദീപ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കജംപാടി സ്വദേശി പവന്‍രാജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രിയോടെ കാസര്‍ഗോഡ് കജംപാടിയിലാണ് സംഭവം. […]
June 7, 2023

സ്‌ക്രാച്ച്‌ ആൻഡ്‌ വിൻ വഴി കാർ കിട്ടുമെന്ന്‌ വിശ്വസിപ്പിച്ച്‌പണം തട്ടി; യുവാക്കൾ അറസ്‌റ്റിൽ

ആലപ്പുഴ :സ്‌ക്രാച്ച്‌ ആൻഡ്‌ വിൻ വഴി കാർ സമ്മാനമായി ലഭിച്ചെന്ന്‌ കാണിച്ച്‌ നാപ്തോൾ കമ്പനിയുടെ പേരിൽ തട്ടിപ്പു നടത്തുന്ന സംഘത്തിലെ യുവാക്കൾ പിടിയിൽ. ഇടുക്കി ദേവികുളങ്ങര പൂത്തൂർ കിഴക്കതിൽ വീട്ടിൽ മനു ചന്ദ്രൻ (35), എറണാകുളം […]
June 2, 2023

അഗതി മന്ദിരത്തില്‍ അന്തേവാസികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ക്ക് വെട്ടേറ്റു

കോഴിക്കോട്: സര്‍ക്കാര്‍ അഗതിമന്ദിരത്തിലെ അന്തേവാസികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ക്ക് വെട്ടേറ്റു. കോഴിക്കോട് ചേവായൂരിലെ ഉദയം അഗതി മന്ദിരത്തില്‍ ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം.അന്തേവാസിയായ ബാബു എന്നയാള്‍ക്കാണ് വെട്ടേറ്റത്. റാവുത്തര്‍ എന്നറിയപ്പെടുന്ന സാലുദീന്‍ (68) എന്നയാളാണ് ആക്രമണം […]