Kerala Mirror

September 27, 2025

ബിന്ദു വധക്കേസ് : ചുരുളഴിക്കാന്‍ ക്രൈം ബ്രാഞ്ച് സെബാസ്റ്റ്യനുമായി തെളിവെടുപ്പ്

ആലപ്പുഴ : ചേര്‍ത്തല ബിന്ദു പത്മനാഭന്‍ വധക്കേസില്‍ ചിത്രം തെളിയുന്നു. കേസിലെ പ്രതി സെബാസ്റ്റ്യനെ ഇയാളുടെ പള്ളിപ്പുറത്തെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തിയതിന് പിന്നാലെയാണ് പുതിയ വിവരങ്ങള്‍ പുറത്തുവന്നത്. ബിന്ദുവിനെ കൊന്ന് വീടിന്റെ സമീപത്ത് കുഴിച്ചിടുകയും മാസങ്ങള്‍ക്ക് […]