Kerala Mirror

August 5, 2024

അവർ ഒന്നായി മടങ്ങി, വയനാട് ദുരന്തത്തിൽ തിരിച്ചറിയാതെ പോയ 31 മൃതദേഹങ്ങളും 150 ശരീരഭാഗങ്ങളും സംസ്‌കരിച്ചു

വയനാട്: വയനാട് ഉരുൾപൊട്ടലിൽ  തിരിച്ചറിയാത്ത മുഴുവൻ മൃതദേഹങ്ങളുടെയും കൂട്ട സംസ്ക്കാരം നടന്നു. ഹാരിസൺ മലയാളം എസ്റ്റേറ്റ് ഭൂമിയിൽ അടുത്തടുത്തായി എടുത്ത കുഴികളിലാണ് 31 മൃതദേഹങ്ങളും 150 ശരീരഭാഗങ്ങളും സംസ്‌കരിച്ചത്. വൈകീട്ട് മൂന്നുമണിയോടെ ആരംഭിച്ച സംസ്ക്കാര ചടങ്ങിൽ […]