താനെ: മഹാരാഷ്ട്രയിലെ താനെയിൽ സമൃദ്ധി എക്സ്പ്രസ്വേയുടെ നിർമാണപ്രവർത്തനങ്ങൾക്കായി എത്തിച്ച കൂറ്റൻ ഗർഡർ സ്ഥാപിക്കൽ യന്ത്രം തകർന്നുവീണ് 15 പേർ മരിച്ചു. അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഗർഡറുകളുടെയും യന്ത്രത്തിന്റെയും അവശിഷ്ടങ്ങൾക്കിടയിൽ ആറോളം പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് […]