ന്യൂഡൽഹി : ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹലിൽ വിള്ളൽ കണ്ടെത്തി. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നടത്തിയ തെർമൽ സ്കാനിങ്ങിലാണ് താജ്മഹലിൽ ചോർച്ച കണ്ടെത്തിയത്. 73 മീറ്റർ ഉയരെ താഴികക്കുടത്തിലാണ് വിള്ളൽ കണ്ടെത്തിയത്. കല്ലുകൾക്കിടയിലെ കുമ്മായക്കൂട്ട് നഷ്ടപ്പെട്ടതാവാം ചോർച്ചയ്ക്ക് […]