ലോക്‌സഭാ തെരെഞ്ഞെടുപ്പുകഴിഞ്ഞതോടെ സിപിഎമ്മിനെ നിരന്തരം വിമര്‍ശിച്ചുകൊണ്ട് പൊതുസമൂഹത്തിന് മുന്നില്‍ മുഖം രക്ഷിക്കാനുള്ള സിപിഐ ശ്രമത്തിനെതിരെ സിപിഎമ്മിലും ഇടതുമുന്നണിയിലും കടുത്ത വിമർശനം.എസ്എഫ്‌ഐക്കെതിരെയും, കണ്ണൂരിലെ സിപിഎമ്മിന്റെ ക്രിമിനല്‍വല്‍ക്കരണത്തിനെതിരെയും പരസ്യ പ്രസ്താവനയുമായി രംഗത്തുവന്ന സിപിഐ സംസ്ഥാന സെക്രട്ടറിയുടെ നിലപാടിനെതിരെ സിപിഎമ്മില്‍ […]