Kerala Mirror

February 12, 2024

വിവാദത്തിനില്ല, വിദേശ സർവ്വകലാശാല നയം  പുനഃപരിശോധിക്കാൻ സിപിഎം 

തിരുവനന്തപുരം : ഉന്നതവിദ്യാഭ്യാസ മേഖലയിൽ വിദേശ സർവ്വകലാശാലകൾ തുടങ്ങാനുള്ള നീക്കത്തിൽ നിന്നും സിപിഎം പിൻവാങ്ങുന്നു. ഇത്തവണത്തെ ബജറ്റിൽ മുന്നോട്ടുവെച്ച നിർദേശം വിവാദമായ സാഹചര്യത്തിലാണ് പിൻവലിക്കാനുള്ള നടപടികളിലേക്ക് സിപിഎം കടക്കുന്നത്.  വിഷയം പോളിറ്റ്ബ്യൂറോ ചർച്ച ചെയ്യും. ഇക്കാര്യത്തിൽ സിപിഎമ്മിൽ […]