തിരുവനന്തപുരം: മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത കെബി ഗണേഷ് കുമാർ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരുടെ വകുപ്പുകളിൽ തീരുമാനമായതായി സൂചനകൾ. അഹമ്മദ് ദേവർകോവിൽ മന്ത്രിയായി പ്രവർത്തിച്ച തുറമുഖ വകുപ്പ് കടന്നപ്പള്ളിക്കില്ല. അദ്ദേഹത്തിന് രജിസ്ട്രേഷൻ, പുരാവസ്തു വകുപ്പുകളുടെ ചുമതലയാണ് നൽകിയത്. […]