Kerala Mirror

February 10, 2024

സ്ഥാനാർത്ഥി നിർണയം: സി.പി.എം നേതൃയോഗങ്ങൾക്ക് ഇന്നുതുടക്കം, എൽഡിഎഫ് യോഗവും ഇന്ന്

തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി നിർണയമടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കാനുള്ള സി.പി.എം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കമാവും. ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റും തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ സംസ്ഥാന കമ്മിറ്റിയും ചേരും. എൽ.ഡി.എഫ് യോഗവും ഇന്ന് ചേരുന്നുണ്ട്. 15 […]