തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി അംഗവും മാനന്തവാടി എംഎല്‍എയുമായ ഒ.ആര്.കേളു മന്ത്രിയാകും. പട്ടികജാതി ക്ഷേമ വകുപ്പാണ് കേളുവിന് ലഭിക്കുക. എംപിയായതിനെ തുടര്‍ന്ന് കെ.രാധാകൃഷ്ണന് മന്ത്രിസ്ഥാനം രാജിവച്ചിരുന്നു. ഈ ഒഴിവിലാണ് കേളു മന്ത്രിസഭയിലെത്തുക. സിപിഎം സംസ്ഥാന സമിതി […]