കേരളത്തില്‍ എന്നല്ല ഇന്ത്യയില്‍ തന്നെ സിപിഎമ്മിന്റെ അവശേഷിക്കുന്ന ഏക ശക്തികേന്ദ്രം കണ്ണൂര്‍ ജില്ലയാണ്. എന്നാല്‍ ഇപ്പോള്‍ അവിടെ പാര്‍ട്ടിക്ക് ബ്രാഞ്ച് സമ്മേളനം നടത്താന്‍ പോലും ആളെക്കിട്ടാത്ത അവസ്ഥയാണ്. കടുത്ത പ്രദേശിക വിഭാഗീയതയും, പ്രശ്‌നങ്ങളും കണ്ണുരിലെ സിപിഎം […]