ന്യൂഡൽഹി : കേന്ദ്രത്തിന്റെ അവഗണനക്കെതിരെ കേരളം നടത്തുന്ന സമരം ചരിത്രത്തില്‍ സ്ഥാനം പിടിക്കുമെന്ന് ബിനോയ് വിശ്വം എം പി. സമരത്തിനായി എല്ലാവരും ഒറ്റക്കെട്ടായി എത്തിയിരിക്കുകയാണ്. ഇത് കേരളത്തിന്റെ മാത്രം സമരമല്ലെന്നും, കേരളത്തോട് കേന്ദ്രം കാണിക്കുന്ന എല്ലാ […]