Kerala Mirror

September 25, 2023

മാസപ്പടി വിവാദം ചർച്ചയാകും, സി.പി.ഐ സംസ്ഥാന നേതൃയോഗങ്ങൾ ഇന്നുതുടങ്ങും

തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് തുടങ്ങും. ഇന്ന് സംസ്ഥാന എക്സിക്യൂട്ടീവും തുടർന്ന് രണ്ട് ദിവസങ്ങളിൽ സംസ്ഥാന കൗൺസിലുമാണ് ചേരുന്നത്.മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടേയും മണ്ഡല പര്യടനവും ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തയാറെടുപ്പുകളുമാണ് യോഗങ്ങളിലെ പ്രധാന അജണ്ട. രാഹുൽ ഗാന്ധി […]