Kerala Mirror

October 25, 2025

ഫാസിസ്റ്റ് അജണ്ടക്ക് വഴങ്ങിക്കൂടാ; പിഎം ശ്രീ പദ്ധതിയെ വിമർശിച്ച് സിപിഐ മുഖപത്രം ജനയുഗം

തിരുവനന്തപുരം : പിഎം ശ്രീ ഫാസിസ്റ്റ് അജണ്ടയാണെന്ന് സിപിഐ മുഖപത്രം ജനയുഗത്തിൽ വിമർശനം. പിഎം ശ്രീയുടെ ലക്ഷ്യം ആർഎസ്എസ് പ്രത്യയശാസ്ത്രത്തിന് അനുസരിച്ച് പുതുതലമുറയെ വാർത്തെടുക്കലാണ്. മതാധിഷ്ഠിതമായ സമൂഹ സൃഷ്ടിക്ക് വിത്തുപാകലാണ് പദ്ധതിയുടെ ലക്ഷ്യം. ചർച്ചകളുടെയും സമവായത്തിന്‍റെയും […]